
ദേശീയപാതയിൽ വീണ്ടും അപകടം
ദേശീയപാത 544 തോട്ടപ്പടിയിൽ ടയർ മാറ്റിയിടുന്നതിനായി നിർത്തിയ ടിപ്പറിന് പുറക്കിൽ പാലക്കാട് ഭാഗത്ത് നിന്നും വന്ന ടിപ്പർ ഇടിച്ച് കയറി . പഞ്ചറായ ടയർ ഡ്രൈവർ മാറ്റുന്നതിനായി ടിപ്പറിന്റെ അടിയിൽ ഇരിക്കുമ്പോഴാണ് അപകടം പറ്റിയത് ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ആർക്കും ഗുരുതരമായ പരിക്കുകൾ ഇല്ല. രാത്രി 12 മണിക്കാണ് സംഭവം ഉണ്ടായത്
പ്രാദേശിക വാർത്തകൾ whatsapp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക👇
https://chat.whatsapp.com/ESMjOOQAKSVA0ipJ0asd6P


