
മണ്ണുത്തി വട്ടക്കല്ലിൽ വാഹന അപകടം; ആലത്തൂർ എളവും പാടം സ്വദേശി മരിച്ചു
06.05.2022
ദേശീയപാത മണ്ണൂത്തി വട്ടക്കല്ലിൽ നിർത്തിയിട്ട ലോറിക്ക് പുറകിൽ ബൈക്ക് ഇടിച്ച് ആലത്തൂർ ഇളവുംപാടം സ്വദേശി ലക്ഷ്മണൻ ( 21 ) മരിച്ചു. ബൈക്കിലുണ്ടായിരുന്ന സുഹൃത്തിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റൊരു വാഹനത്തിൽ ഇടിച്ച ലോറി ദേശീയ പാതയിൽ തന്നെ നിൽക്കുകയായിരുന്നു. JCB ഓപ്പറേറ്ററാണ് ലക്ഷ്മണൻ പട്ടിക്കാട് നിന്നും വർക്ക് ചെയ്യുന്ന തൃശ്ശൂർ ഭാഗത്തേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്
പ്രാദേശിക വാർത്തകൾക്ക് click👇