
തൃശ്ശൂർ ജവഹർ ബാലഭവനിൽ
തുടർ പഠന ക്ലാസുകൾ ആരംഭിച്ചിരിക്കുന്നു
ജൂൺ മുതൽ മാർച്ച് വരെ
ചിത്രകല, ശില്പകല, സംഗീതം, നൃത്തം, ജൂഡോ, നാടകം, വയലിൻ,
ഗിറ്റാർ, മൃദംഗം, തബല,തയ്യൽ, ചിതത്തുന്നൽ, ക്രാഫ്റ്റ്, കമ്പ്യൂട്ടർ,
മാജിക് എന്നിവയ്ക്ക് പ്രവേശനം തുടരുന്നു. ഒരു വിഷയത്തിന് പ്രതിമാസ ഫീസ് 200 രൂപ മാത്രം. മുതിർന്നവർക്കും പ്രവേശനം. സംഗീതോപകരണങ്ങൾ സൗജന്യമായി ഉപയോഗിക്കാം. എല്ലാ ദിവസവും ക്ലാസുകൾ
” തിങ്കൾ അവധി”
ഫോൺ നമ്പർ 0487 – 2332909