January 31, 2026

മന്ത്രി ജി.ആർ.അനിലിന് ടി.എ.മജീദ് സ്മാരക പുരസ്‌കാരം

Share this News
മന്ത്രി ജി.ആർ.അനിലിന് ടി.എ.മജീദ് സ്മാരക പുരസ്‌കാരം

ടി.എ.മജീദ് സ്മാരക സൊസൈറ്റിയുടെ ടി.എ.മജീദ് സ്മാരക പുരസ്‌കാരം മന്ത്രി ജി.ആർ.അനിലിനു നൽകും10,001 രൂപയുടേതാണ് പുരസ്‌കാരം. ആറിന് വൈകീട്ട് 4.30-ന് വർക്കലയിൽ നടക്കുന്ന ചടങ്ങിൽ സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പുരസ്‌കാരം സമർപ്പിക്കുമെന്ന് സൊസൈറ്റി പ്രസിഡന്റ് മാങ്കോട് രാധാകൃഷ്ണൻ അറിയിച്ചു. മന്ത്രി ജി.ആർ.അനിൽ ടി.എ.മജീദ് സ്മാരക പ്രഭാഷണം നടത്തും

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/GuzTfMrXdFT0mWyinOhGva
error: Content is protected !!