January 31, 2026

കണ്ണൂർ-മുംബൈ വിമാന സർവീസ് തുടങ്ങി

Share this News

കണ്ണൂർ-മുംബൈ വിമാന സർവീസ് തുടങ്ങി

കണ്ണൂർ വിമാനത്താവളത്തിൽനിന്ന് മുംബൈയിലേക്ക് ഇൻഡിഗോ എയർലൈൻസ് പ്രതിദിന സർവീസ് തുടങ്ങി. ഗോ ഫസ്റ്റ് സർവീസ് നിർത്തിവെച്ചതോടെ രണ്ടുമാസമായി മുംബൈയിലേക്ക് കണ്ണൂരിൽനിന്ന് സർവീസുകൾ നിലച്ചിരുന്നു.ഉച്ചയ്ക്ക് 1.50-ന് മുംബൈയിൽനിന്ന് പുറപ്പെട്ട് 3.45-ന് കണ്ണൂരിലെത്തും. തിരികെ 4.15-ന് പുറപ്പെട്ട് വൈകീട്ട് ആറിന് മുംബൈയിൽ എത്തിച്ചേരുന്ന വിധത്തിലാണ് സർവീസ്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/GuzTfMrXdFT0mWyinOhGva

error: Content is protected !!