
വൈസ്മെൻ ക്ലബ്ബ് ഓഫ് വെള്ളാനിഹിൽസിന്റെ നേതൃത്വത്തിൽ ജൂലൈ ഒന്ന് നാഷണൽ ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് പട്ടിക്കാട് ഗവണ്മെന്റ് ഹോസ്പിറ്റലിൽ സേവനമനുഷ്ടിക്കുന്ന ഡോക്ടഴ്സിനെ പൊന്നാടയണിയിച്ച് ആദരിച്ചു
ജൂലൈ ഒന്ന് നാഷണൽ ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് വൈസ്മെൻ ക്ലബ്ബ് ഓഫ് വെള്ളാനിഹിൽസിന്റെ നേതൃത്വത്തിൽ ക്ലബ്ബ് പ്രസിഡന്റ് ബെന്നി വടക്കൻ, സെക്രട്ടറി
മോഹൻദാസ്, ട്രഷറർ ഹരിദാസ് എന്നിവർ ചേർന്ന് പട്ടിക്കാട് ഗവണ്മെന്റ് ഹോസ്പിറ്റലിൽ സേവനമനുഷ്ടിക്കുന്ന ഡോക്ടർ സുധീഷിനെയും, ഡോക്ടർ ഗ്രീഷ്മയെയും,പൊന്നാടയണിയിച്ച് ആദരിച്ചു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/GuzTfMrXdFT0mWyinOhGva

