January 30, 2026

മഞ്ഞക്കുന്ന് കരക്കോനയിൽ ബിനു (40) അന്തരിച്ചു

Share this News
മഞ്ഞക്കുന്ന് കരക്കോനയിൽ ബിനു (40) അന്തരിച്ചു

മഞ്ഞക്കുന്ന് കരക്കോനയിൽ പരേതനായ ജോയ് മകൻ ബിനു (40) അന്തരിച്ചു സംസ്ക്കാരം ഇന്ന് (29/6/2023) വൈകിട്ട് 3 മണിക്ക് ചുവന്നമണ്ണ് സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ
മാതാവ്: മേരി.
ഭാര്യ: സോണിയ.
മക്കൾ: എയ്ഞ്ചൽറോസ്, അയറിൻറോസ്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/GuzTfMrXdFT0mWyinOhGva
error: Content is protected !!