
വഴക്കുംപാറ മുല്ലപ്പിള്ളി കൃഷ്ണൻകുട്ടി നായർ ഭാര്യ പൊന്നമ്മ (74) അന്തരിച്ചു
വഴക്കുംപാറ മുല്ലപ്പിള്ളി കൃഷ്ണൻകുട്ടി നായർ ഭാര്യ പൊന്നമ്മ (74) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (29/6/23) വ്യാഴം ഉച്ചക്ക് 1 മണിക്ക് പാറമേക്കാവ് ശാന്തിഘട്ടിൽ
മക്കൾ: സുജാത, കവിത, സരിത, മരുമക്കൾ: ഗോപിനാഥ്, സുഭാഷ്, ജയകുമാർ
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/GuzTfMrXdFT0mWyinOhGva
