January 30, 2026

Dr.Nimisha’s Dental studio Pattikkad

Share this News

പീച്ചി പോലീസ്റ്റേഷനു സമീപം പറപ്പുള്ളി ബിൽഡിംങ്ങിൽ ഡോ. നിമിഷാസ് ഡെന്റൽ സ്റ്റുഡിയോ വിജയകരമായി 2-ാം വർഷത്തിലേക്ക് കടന്ന വിവരം സന്തോഷത്തോടെ അറിയിച്ചു കൊള്ളുന്നു. ഈ അവസരത്തിൽ താങ്കളും കുടുംബവും ഞങ്ങൾക്ക് തന്ന പിന്തുണ ഞങ്ങൾ കൃതജ്ഞതയോടെ ഓർക്കുന്നു.താങ്കളുടെയും കുടുംബത്തിന്റെയും വിലയേറിയ പിന്തുണ എപ്പോഴും ഉണ്ടാകും എന്ന വിശ്വാസത്തോടെ മാനേജ്മെന്റ് & സ്റ്റാഫ് ഡോ. നിമിഷാസ് ഡെന്റൽ സ്റ്റുഡിയോ

അത്വാധുനിക ചികിത്സാ സംവിധാനങ്ങളും പ്രഗത്ഭരായ ഡോക്ടർമാരും ചാർജെടുത്തിരിക്കുന്നു

🔸 ദന്തക്രമീകരണ വിഭാഗത്തിൽ Dr. Noel Jesheem MDS (Orthodontist)

🔸 റൂട്ട് കനാൽ വിഭാഗത്തിൽ Dr. Sreejith K.B MDS (Endodontist)

🔸 സർജ്ജറി വിഭാഗത്തിൽ Dr. Nithin Mathew Sam MDS (Oral surgeon)

🔸 കുട്ടികളുടെ വിഭാഗത്തിൽ Dr. Jijo Thomas MDS (Pediatric dentist)

പ്രവർത്തനസമയം തിങ്കൾ മുതൽ ശനി വരെ രാവിലെ 9 മുതൽ രാത്രി 7 വരെ (ഞായർ ബുക്കിംഗ് മാത്രം)

ദന്താശുപത്രി
Dr.Nimisha’s Dental studio
1st Floor Parapully Building, Near Peechi Police Station Pattikkad
📞 7907514988
8301081967

error: Content is protected !!