
Agritech Pots & Planters എന്ന സ്ഥാപനം പട്ടിക്കാട് കുറവേലിൽ ബിൽഡിങ്ങിൽ ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ചു
പട്ടിക്കാട് കുറവേലിൽ ബിൽഡിങ്ങിൽ
Agritech Pots & Planters എന്ന സ്ഥാപനം വ്യാപാരി വ്യവസായി സമിതി പ്രസിഡൻറ് ബാബുകൊള്ളന്നൂർ ഉദ്ഘാടനം നിർവഹിച്ചു. സമിതി ട്രഷറർ കൃഷ്ണൻകുട്ടി, അംഗങ്ങളായ സണ്ണി പി പി, കടയുടമ സ്റ്റെഫിൻ ജോർജ് തോമസ്, ഭാര്യ ജൂബി ജോൺ തുടങ്ങിയവർ പങ്കെടുത്തു. സാമൂഹിക പ്രവർത്തകനും മോട്ടിവേഷണൽ സ്പീക്കറുമായ അലോഷ്യസ് കുറ്റിക്കാട്ട് ആദ്യ വില്പന ഏറ്റുവാങ്ങി.
പൂന്തോട്ട പരിപാലത്തിന് ആവശ്യമായ ചെടിച്ചട്ടികൾ, ജൈവവളങ്ങൾ, ഓർക്കിഡ് ചട്ടികൾ, അലങ്കാര ചെടികൾ, ഗ്രോ ബാഗുകൾ, പച്ചക്കറി വിത്തുകൾ, കേരള കാർഷിക സർവകലാശാല ഉത്പന്നങ്ങൾ എന്നിവ മിതമായ വിലയിൽ ലഭിക്കും.
AGRITECH
POTS & PLANTERS
Kuruvelil Building, Near KSFE, Pattikkad P.O., Thrissur-680 652
7012424100
9526696110