
വാണിയംപാറ ഇ.എം.എസ് സാംസ്കാരിക വേദി 2022-23 SSLC, +2 പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു
വാണിയംപാറ ഇ.എം.എസ് സാംസ്കാരിക വേദി 2022-23, SSLC, +2 പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു
വാണിയംപാറ ക്ഷീരസംഘം ഹാളിൽ വെച്ചായിരുന്നു ചടങ്ങ്.
അനുമോദന ചടങ്ങിന്റെ ഉദ്ഘാടനം SFI ജില്ലാ ജോയിൻ സെകട്ടറി വിഷ്ണു നിർവഹിച്ചു മാത്യു നൈനാൻ, സി.പി.വില്ല്യംസ്, കെ.കെ.രമേഷ്, ഷീല അലക്സ് ഷാജി. എം.എം തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിച്ചു അനുമോദനം ഏറ്റുവാങ്ങുന്ന വിദ്യാർത്ഥികളോടൊപ്പം രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു





പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/GuzTfMrXdFT0mWyinOhGva

