
AGRITECH POTS & PLANTERS പട്ടിക്കാട് കുറുവേലിൽ ബിൽഡിങ്ങിൽ ജൂൺ 27 ന് പ്രവർത്തനം ആരംഭിക്കുന്നു
Agritech Pots & Planters പട്ടിക്കാട് കുറുവേലിൽ ബിൽഡിങ്ങിൽ (KSFE – യുടെ താഴെ) 27-06-2023 പ്രവർത്തനം ആരംഭിക്കുന്നു. വ്യാപാരി വ്യാവസായി സമിതി പ്രസിഡന്റ് ബാബു കൊള്ളന്നൂർ ഉദ്ഘാടനം നിർവ്വഹിക്കും. പൂന്തോട്ട പരിപാലത്തിന് ആവശ്യമായ ചെടിച്ചട്ടികൾ, ജൈവവളങ്ങൾ, ഓർക്കിഡ് ചട്ടികൾ, അലങ്കാര ചെടികൾ, ഗ്രോ ബാഗുകൾ, പച്ചക്കറി വിത്തുകൾ, കേരള കാർഷിക സർവകലാശാല ഉത്പന്നങ്ങൾ എന്നിവ മിതമായ വിലയിൽ ലഭിക്കും.
AGRITECH
POTS & PLANTERS
Kuruvelil Building, Near KSFE, Pattikkad P.O., Thrissur-680 652
Mob: 7012424100, 9526696110