January 30, 2026

ശ്രീനാരായണഗുരു കോളേജിൽ ഡിഗ്രി അഡ്മിഷന് സീറ്റുകൾ ഒഴിവ്

Share this News

ശ്രീനാരായണഗുരു കോളേജിൽ ഡിഗ്രി അഡ്മിഷന് സീറ്റുകൾ ഒഴിവ്.

ശ്രീനാരായണഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, വഴുക്കുംപാറ കോളേജിൽ മൂന്നുവർഷത്തെ ബിരുദ കോഴ്സുകളിലേക്കുള്ള ഈ വർഷത്തെ അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഈ കോളേജിന് യൂണിവേഴ്സിറ്റി തലത്തിൽ 12 റാങ്കുകൾ ലഭിച്ചിട്ടുണ്ട്.

# BTTM (Bachelor of Travel and Tourism Management),
# BMCJ (Bachelor of Mass Communication & Journalism),
# B Com (Finance, Co Operation),
# BCA (Bachelor of Computer Application),
# BBA (Human Resource Management),
# BA English,
# BSc ( Physics, Chemistry)
എന്നീ കോഴ്സുകളിലേക്കാണ് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നത്.

കൂടാതെ തൊഴിലധിഷ്ഠിത ഡിപ്ലോമ കോഴ്സുകളായ
Aviation and airport management,
Logistic and supply chain management,
Cyber Security.
എന്നീ കോഴ്സുകളും ഡിഗ്രി കോഴ്സുകളോടൊപ്പം ചെയ്യാവുന്നതാണ്.

വ്യക്തിത്വ വികസന പരിപാടികളും, പാഠ്യപാഠ്യേതര രംഗങ്ങളിൽ മികവും, തൊഴിൽ പരിശീലനവും നൽകുന്ന ഈ കോളേജിലേക്ക് അഡ്മിഷനുവേണ്ടി കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ.
7902200113,
7902200114,
7902200115.

error: Content is protected !!