
ബയോടെക്നോളജിയിൽ ഡോക്ടറേറ്റ് നേടി മണ്ണുത്തി വെട്ടിക്കൽ സ്വദേശി അഞ്ജലി സോമനാഥൻ.
ന്യൂഡൽഹി ജഹവർലാൽ നെഹ്റു സർവകലാശാലയിൽ നിന്നും ബയോടെക്നോളജിയിൽ ഡോക്ടറേറ്റ് നേടി മണ്ണുത്തി വെട്ടിക്കൽ സ്വദേശി അഞ്ജലി സോമനാഥൻ. ചേരനാട്ടിൽ സോമനാഥന്റെയും ലതികയുടെയും മകളാണ് മണ്ണുത്തി വെട്ടിക്കൽ സൗപർണികയിൽ അഖിൽ നായരാണ് ഭർത്താവ്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/GuzTfMrXdFT0mWyinOhGva

