
കേരള മഹിളാ സംഘം പാണഞ്ചേരി മേഖല സമ്മേളനം നടത്തി
കേരള മഹിളാ സംഘം പാണഞ്ചേരി മേഖല സമ്മേളനം സിപിഐ പാണഞ്ചേരി ലോക്കൽ കമ്മിറ്റി ഓഫീസിൽ വെച്ച് നടത്തി .
കേരള മഹിളാ സംഘം സംസ്ഥാന ജോ. സെക്രട്ടറി ഷീല വിജയകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു.
പാണഞ്ചേരി ലോക്കൽ കമ്മറ്റി ഭാരവാഹികളായി പ്രസിഡന്റ്റ് ആയി സുബൈദ അബൂബക്കർ, സെക്രട്ടറി ലളിത കെ വി ,
വൈസ് പ്രസിഡന്റ് ഇന്ദിര, ഓമന ജോയിൻറ് സെക്രട്ടറി രേഷ്മ, അനിത എന്നിവരെ തെരഞ്ഞെടുത്തു.
ജില്ലാ വൈസ് പ്രസിഡന്റ് സി.ആർ. റോസിലി , ജില്ലാ കമ്മിറ്റി അംഗം അജിതാ വിജയൻ , മണ്ഡലം പ്രസിഡന്റ് സുജാത പുരുഷോത്തമൻ , സി.ജി, ജ്യോതിലക്ഷ്മി മണ്ഡലം സെക്രട്ടറി , മണ്ഡലം സെക്രട്ടറി പി.ഡി. റെജി , പാണഞ്ചേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി സനിൽ വാണിയംപാറ , ജിനേഷ് പീച്ചി അസി. സെക്രട്ടറി, മണ്ഡലം കമ്മിറ്റി അംഗം അബുബക്കർ ,മൊയ്തീൻ എന്നിവരും പങ്കെടുത്തു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/GuzTfMrXdFT0mWyinOhGva

