January 31, 2026

ചെമ്പൂത്ര ശ്രീഭദ്ര വിദ്യാമന്ദിറിൽ വായന ദിനാചരണം നടത്തി

Share this News
ചെമ്പൂത്ര ശ്രീഭദ്ര വിദ്യാമന്ദിറിൽ വായന ദിനാചരണം നടത്തി

ചെമ്പൂത്ര ശ്രീഭദ്ര വിദ്യാമന്ദിറിന്റെ ഈ വർഷത്തെ വായന ദിനാചരണം നടത്തി വായനയുടെ പ്രാധാന്യം കുട്ടികളിലെത്തിക്കാൻ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികളായ കുട്ടികളെ സ്ക്കൂൾ അങ്കണത്തിൽ വെച്ച് സ്ക്കൂൾ പ്രിൻസിപ്പൽ വിബിന ശ്രീജിത്ത് അനുമോദിച്ചു.വൈസ് പ്രിൻസിപ്പൽ നിനി.ഓ, പ്രോഗ്രാം കോർഡിനേറ്റർ ധന്യ ധനപാലൻ, അധ്യാപകരും പങ്കെടുത്തു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/GuzTfMrXdFT0mWyinOhGva
error: Content is protected !!