January 31, 2026

കണ്ണാറ കമ്പനിപ്പടി അമയപറമ്പിൽ സണ്ണി(58) അന്തരിച്ചു

Share this News
കണ്ണാറ കമ്പനിപ്പടി അമയപറമ്പിൽ സണ്ണി(58) അന്തരിച്ചു


കണ്ണാറ കമ്പനിപ്പടി അമയപറമ്പിൽ പരേതനായ വർഗീസ് മകൻ സണ്ണി (58) അന്തരിച്ചു
സംസ്കാരം ഇന്ന് (20/06/23)ചൊവ്വ ഉച്ചയ്ക്ക് 2ന് കണ്ണാറ സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.
അമ്മ: തങ്കമ്മ
ഭാര്യ: ജെസ്സി (ക്ലാര)
മക്കൾ: പ്രിൻസ്, പ്രിൻസി. മരുമക്കൾ: നീന, മനു.
ഐഎൻടിയുസി കമ്പനിപ്പടി യൂണിയൻ അംഗമാണ്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/GuzTfMrXdFT0mWyinOhGva
error: Content is protected !!