
ദേശീയപാത പത്താംകല്ലിൽ വാഹനാപകടം
ദേശീയപാത പത്താംകല്ലിൽ ബസ്സിന്റെ പുറകിൽ ബൈക്ക് ഇടിച്ച് അപകടം ഉണ്ടായത്. ഇന്ന് രാവിലെ ഏകദേശം ആറരയോടെയാണ് അപകടം നടന്നത്. തൃശ്ശൂർ ഭാഗത്തേക്ക് പോകുന്ന ട്രാക്കിൽ ബസ്സ് സ്റ്റോപ്പിൽ നിർത്തിയിട്ടിരിക്കുന്ന സമയത്ത് ബസ്സിന്റെ പുറകിൽ ബൈക്ക് വന്നിടിക്കുകയായിരുന്നു. നെയ്യാറ്റിങ്കര സ്വദേശിക്കാണ് പരിക്കേറ്റത്. ഉടൻ തന്നെ എമർജൻസി ടീം എത്തുകയും ആംബുലൻസിൽ തൃശൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു.


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/GuzTfMrXdFT0mWyinOhGva

