
തൃശ്ശൂർ മുണ്ടത്തിക്കോട് പട്ടിയത്ത് വീട്ടിൽ ദേവകി അമ്മ (77) അന്തരിച്ചു
തൃശ്ശൂർ മുണ്ടത്തിക്കോട് പട്ടിയത്ത് വീട്ടിൽ പരേതനായ രാമകൃഷ്ണൻ നായർ ഭാര്യ ദേവകി അമ്മ (77) അന്തരിച്ചു.
സംസ്ക്കാരം ഉച്ചക്ക് ശേഷം 1 മണിക്ക് പാറമേക്കാവ് ശാന്തികവാടത്തിൽ.
മക്കൾ :ഗീത, ശോഭ, ഷീബ.
മരുമക്കൾ :അച്യുതൻ, ശശികുമാർ.
പേരക്കുട്ടികൾ :യദു കൃഷ്ണൻ, ഹരികൃഷ്ണൻ, ശ്രീക്കുട്ടി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/GuzTfMrXdFT0mWyinOhGva

