
ഇരുമ്പുപാലം മാതിരംപള്ളിയിൽ പ്രിൻസ് (45) അന്തരിച്ചു
ഇരുമ്പുപാലം മാതിരംപള്ളിയിൽ തമ്പി മകൻ പ്രിൻസ് (45) അന്തരിച്ചു. സംസ്കാരം നാളെ (16/06/23) വെള്ളിയാഴ്ച നടത്തും കുറച്ചു കാലമായി നെന്മാറയാണ് താമസം
ഭാര്യ: ശ്രീദേവി.
മക്കൾ: സോനു, സനു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/GuzTfMrXdFT0mWyinOhGva
