December 11, 2024

കാണ്മാനില്ല.

Share this News

ചീനിക്കടവ്
കണ്ണാറ ചീനിക്കടവ് ആനപ്പാറക്കൽ വീട്ടിൽ സാലു A K
എന്നയാളെ ഇന്നലെ രാവിലെ മുതൽ കാണാതായിരിക്കുന്നു
രാവിലെ കണ്ണാറയിൽ നിന്നും മഹിമ ബസിൽ കയറി പോയതായി കണ്ടവരുണ്ട്. ഇതുവരെയും തിരിച്ച് വീട്ടിൽ എത്തിയിട്ടില്ല.
ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പീച്ചി പോലീസ് സ്റ്റേഷനിൽ അറിയിക്കുക : 04872284040

പ്രാദേശിക വാർത്തകൾക്ക് താഴെ click ചെയ്യുക

https://chat.whatsapp.com/CydGm6r3PKW8CpqQ7FFTCG

error: Content is protected !!