January 31, 2026

കരിപ്പക്കുന്ന് ഇടപ്പാറ സ്കറിയ (71) അന്തരിച്ചു

Share this News
കരിപ്പക്കുന്ന് ഇടപ്പാറ സ്കറിയ (71) അന്തരിച്ചു

കരിപ്പക്കുന്ന് ഇടപ്പാറ വർഗീസ് മകൻ സ്കറിയ (71) അന്തരിച്ചു.
സംസ്കാരം പിന്നീട്
ഭാര്യ : മൂത്തകുന്നേൽ ശോശാമ്മ (സാലി)
മകൻ: ഷൈൻ (ദുബായ്)
മരുമകൾ: ടീന
കൊച്ചുമക്കൾ: ഫ്ലവിയ, ഫെലിക്സ്

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/HFdloQreo2i8smkKV5TaWI
error: Content is protected !!