
കുതിരാൻ ടണലിനു മുൻപിലെ പാലത്തിൽ വീണ്ടും കുത്തിപൊളി
കുതിരാൻ ടണലിനു മുൻപിലെ പാലത്തിലെ ഗർഡറുകൾ തമ്മിൽ യോജിക്കുന്ന ഭാഗം ഒരു കമ്പി ഇളകിയതിനാൽ അത് കുത്തി പൊളിച്ചു കൊണ്ട് കോൺക്രീറ്റ് ചെയ്യുന്നു . ഇതു മൂലം ആ ഭാഗങ്ങളിൽ ഗതാഗത നിയന്ത്രണമുണ്ട്. ഒരു വരിയിലൂടെയാണ് മാത്രമാണ് വാഹനങ്ങൾ കടന്നുപോകുന്നത്. ശ്രദ്ധിച്ച് യാത്ര ചെയ്യുക.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/HFdloQreo2i8smkKV5TaWI

