
തൃശൂർ അഗ്നിരക്ഷാ നിലയത്തിന് പുതിയതായി അനുവദിച്ച മൊബൈൽ ടാങ്കർ (MTU) വാഹനത്തിന്റെ ഫ്ലാഗ് ഓഫ് കർമ്മം മന്ത്രി കെ രാജൻ നാളെ നിർവഹിക്കും
തൃശൂർ അഗ്നിരക്ഷാ നിലയത്തിന് പുതിയതായി അനുവദിച്ച മൊബൈൽ ടാങ്കർ (MTU) വാഹനത്തിന്റെ ഫ്ലാഗ് ഓഫ് കർമ്മം നാളെ രാവിലെ 8:30 ന് തൃശൂർ ഫയർ സ്റ്റേഷൻ അങ്കണത്തിൽ വെച്ച് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ നാളെ നിർവഹിക്കും തൃശ്ശൂർ മേയർ എം.കെ. വർഗീസ്, തൃശൂർ എം.എൽ എ കെ ബാലചന്ദ്രൻ ,വാർഡ് കൗൺസിലർ സിന്ധു ചാക്കോള എന്നിവരും പങ്കെടുക്കും
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/HFdloQreo2i8smkKV5TaWI

