
എസ് ജെ.എം തൃശൂർ മുഅല്ലിം മേഖല സമ്മേളനം നടത്തി
എസ് ജെ.എം തൃശൂർ മേഖല മുഅല്ലിം സമ്മേളനം മണ്ണുത്തി നൂറുൽ ഇസ്‌ലാം മദ്റസയിൽ നടന്നു തൃശൂർ, പാലപ്പിള്ളി, ചിറക്കൽ റെയ്ഞ്ചിലെ മദ്റസ അദ്ധ്യാപകർ പങ്കെടുത്തു.
മുസ്‌ലിം ജമാഅത്ത് സോൺ പ്രസിഡന്റ് അബ്ദുൽ വഹാബ് സഅദി ഉദ്ഘാടനം ചെയ്തു, എസ്.എം.എ ജില്ലാ വൈസ് പ്രസിഡന്റ് മൊയ്തീൻ കുട്ടി മുസ്ലിയാർ അധ്യക്ഷത വഹിച്ചു , സംസ്ഥാന സെക്രട്ടറി ബഷീർ മുസ്ലിയാർ ചെറൂപ്പ വിഷയാവതരണം നടത്തി , ജില്ലാ ട്രഷറർ സുധീർ സഖാഫി സ്വാഗതം പറഞ്ഞു, ജില്ലാ പ്രസിഡന്റ് മുഹമ്മദലി സഅദി, ജന: സെക്രട്ടറി എസ്.എം കെ മഹ്മൂദി, റെയ്ഞ്ച് ഭാരവാഹികളായ ഷൗക്കത്തലി സഖാഫി, അബ്ദുൽ അസീസ് സഖാഫി, യൂസുഫ് സഅദി, നൂറുദ്ധീൻ സഖാഫി, സ്വലാഹുദ്ധീൻ അഹ്സനി, നെജീബ് സഖാഫി,
കെ.എം ജെ സർക്കിൾ പ്രസിഡന്റ് റെഫീഖ്,
മാനേജ്മെന്റ് പ്രതിനിധികളായ ബാദുഷ സാഹിബ്, ശിഹാബ് ഹാജി തുടങ്ങിയവർ സംബന്ധിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

