
നന്മ റെസിഡൻഷ്യൽ അസോസിയേഷൻ പരിസ്ഥിതി ദിനത്തിൽ ശുചീകരണ പ്രവർത്തനം നടത്തി
ലോക പരിസ്ഥിതി ദിനത്തിൽ നന്മ റെസിഡൻഷ്യൽ അസോസിയേഷൻ കല്ലിടുക്ക് മുതൽ പട്ടിക്കാട് വരെയുള്ള PWD റോഡിന്റെ ഇരു ഭാഗങ്ങളും പുല്ല് വീശി മാതൃകാപരമായ ശുചീകരണ പ്രവർത്തനം നടത്തി
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/HFdloQreo2i8smkKV5TaWI

