
കരുവന്നൂരിൽ ബസും കാറും കൂട്ടിയിടിച്ച് അപകടം
തൃശ്ശൂര്‍ – കൊടുങ്ങല്ലൂര്‍ സംസ്ഥാന പാത കരുവന്നൂര്‍ ബംഗ്ലാവ് വളവില്‍ ബസും കാറും കൂട്ടിയിടിച്ച് അപകടം. കാര്‍ യാത്രികര്‍ക്ക് ഗുരുതര പരിക്ക്. തൃശ്ശൂര്‍ ഭാഗത്ത് നിന്നും എത്തിയ ഇലട്രിക് കാറും ഇരിങ്ങാലക്കുട ഭാഗത്ത് നിന്നും വന്നിരുന്ന ഊക്കന്‍ എന്ന ഓര്‍ഡിനറി ബസുമാണ് കൂട്ടിയിടിച്ചത്.


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/HFdloQreo2i8smkKV5TaWI

