
വെള്ളക്കാരിത്തടം ഐനിക്കലാത്ത് വീട്ടിൽ പ്രഭാകരൻ ഭാര്യ രമണി (70) അന്തരിച്ചു. സംസ്കാരം നാളെ (04-06-2023) രാവിലെ 11:30 നു വീട്ടുവളപ്പിൽ.
മക്കൾ: പ്രശാന്തിനി, പ്രതാപൻ, പ്രശാന്ത്, പ്രഭേഷ്, പ്രദീപ്, പ്രവീൺ.
മരുമക്കൾ : രാജീവ്, അമ്പിളി, രേഖ, ദിവ്യ, ആതിര.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/HFdloQreo2i8smkKV5TaWI
