
സി.പി.ഐ. എം താണികുടം ലോക്കൽ കമ്മിറ്റി നിർമ്മിച്ചു നൽകിയ വീടിൻ്റെ താക്കോൽ കൈമാറി
സി. പി. ഐ. എം താണികുടം ലോക്കൽ കമ്മിറ്റി നിർമ്മിച്ചു നൽകിയ വീടിൻ്റെ താക്കോൽ സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗം എ സി മൊയ്തീൻ എം എൽ എ കൈമാറി
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/HFdloQreo2i8smkKV5TaWI

