
ലോക പുകയില വിരുദ്ധദിനത്തിൽ പൂവ്വൻചിറ വിന്നേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു
പൂവ്വൻചിറ വിന്നേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ഇസാഫ് ഫൗണ്ടേഷന്റെ സ്വാന്തന മാനസികാരോഗ്യ പദ്ധതിയുമായി സഹകരിച്ച് നടത്തിയ ക്ലാസ്സ് ഉല്ലാസ് പി സ്‌കറിയ നയിച്ചു. പ്രോഗ്രാം കോർഡിനേറ്റർ റോസ്മേരി ജോൺ , ക്ലബ്ബ് പ്രസിഡന്റ് എൽദോസ് ജോസ് പനംകുറ്റിയിൽ , ട്രഷറർ ലിജോ സി എസ് , അജി തുടങ്ങിയവർ സംസാരിച്ചു .
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/HFdloQreo2i8smkKV5TaWI

