September 8, 2024

ചികിത്സാ സഹായം തേടുന്നു

Share this News

ചികിത്സാ സഹായം തേടുന്നു

നടത്തറ ഗ്രാമ പഞ്ചായത്ത് മൂർക്കനിക്കര,
കൂറ്റനാൽ പ്രദേശത്ത് സ്ഥിര താമസക്കാരനായ വെമ്പല്ലൂക്കാരൻ സച്ചിന്റെ ഭാര്യ അപർണ്ണയ്ക്ക് (21 വയസ്സ്) ക്യാൻസർ ബാധിച്ച് തൃശൂർ അമല ആശുപത്രിയിൽ ചികിത്സയിലാണ്. തുടർചികിത്സയ്ക്ക് 10 ലക്ഷം രൂപയോളം ചിലവ് വരുന്നതാണ്.
നിർദ്ദനരായ കുടുംബത്തെ സഹായിക്കുന്നതിനും അപർണ്ണയെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിനും നടത്തറ ഗ്രാമപഞ്ചായത്തും, പ്രദേശവാസികളും ചേർന്ന് ഒരു ചികിത്സാ സഹായ നിധി രൂപീകരിച്ചിട്ടുണ്ട്.
എല്ലാ നല്ലവരായ നാട്ടുകാരും സാമ്പത്തിക സഹായം നൽകണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
Punjab National Bank, Moorkanikkara A/c No: 2588000100117186 IFSC Code: PUNB0258800
Moorkanikkara Service Co-Op. Bank Ltd. NO. 7209
A/c No: 7209 MRS APARNA SACHIN CHIKILSA SAHAYA SAMITHY

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

error: Content is protected !!