September 8, 2024

പുസ്തക പ്രകാശനം നടത്തി

Share this News

പുസ്തക പ്രകാശനം നടത്തി

പൂച്ചട്ടി എ. കെ.എം.എച്ച്. എസ്.എസ് സ്കൂളിലെ റിട്ടയേർഡ് മലയാളം അധ്യാപികയായ രാധാ ഷണ്മുഖൻ രചിച്ച കഥാസമാഹാരം ആയ നെരിപ്പോട് എന്ന പുസ്തകത്തിന്റെ പ്രകാശന കർമ്മം നടത്തറ ഗ്രാമപ്പഞ്ചായത്ത് ജൂബിലി മന്ദിരത്തിൽ വെച്ച് പ്രസിദ്ധ സാംസ്കാരിക പ്രവർത്തകനും പ്രസ്സ് ക്ലബ് മുൻ പ്രസിഡന്റുമായ എ. സേതുമാധവൻ ജി.നാരായണൻ മാസ്റ്റർക്ക് നൽകിക്കൊണ്ട് നിർവ്വഹിച്ചു.

പ്രസ്തുത കർമ്മത്തിൽ ലളിത ടീച്ചർ അധ്യക്ഷത വഹിച്ചു നടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ് ഉദ്ഘാടന കർമ്മം നിർവഹിച്ചു വിവിധ മേഖലകളിൽ പ്രശസ്തർ ആയ അദ്ധ്യാപകരും പൂർവ്വ വിദ്യാർത്ഥികളും ആശംസകൾ അർപ്പിച്ചു നിറഞ്ഞ സദസ്സിനു മുൻപിൽ കഥാകാരി രാധാ ഷണ്മുഖൻ മറുപടി പ്രസംഗം ചെയ്തു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

error: Content is protected !!