
പട്ടിക്കാട് തമ്പുരാട്ടിപടിയിൽ മിനിവാൻ മറിഞ്ഞ് അപകടം
പട്ടിക്കാട് ബസ്റ്റാൻറിന് സമീപം തമ്പുരാട്ടിപടിയിൽ മിനിവാൻ മറിഞ്ഞ് അപകടം .ഡ്രൈവറായ ബീഹാർ സ്വദേശി സുഭാഷ് (25) തലയ്ക്ക് സാരമായി പരിക്കേറ്റു. ഇന്ന് ഉച്ചയോടെ പാലക്കാട് ദിശയിലേക്കുള്ള പാതയിലാണ് അപകടം നടന്നത് . നിയന്ത്രണം വിട്ട വാൻ ദേശീയപാതയിലെ കോൺക്രീറ്റ് ഗർഡറിൽ ഇടിച്ച് പ്രധാന പാതയിലേക്ക് മറിഞ്ഞു . വാഹനത്തിൻറെ ഒരു ഭാഗം തകർന്ന നിലയിലാണ് തമിഴ്നാട്ടിലേക്ക് തക്കാളി കയറ്റി വരാൻ പോകുകയായിരുന്ന വാഹനമായിരുന്നു
പരിക്കേറ്റ സുഭാഷിന് തൃശൂർ ആശുപത്രിയിലേക്ക് കൊണ്ടു പോയി
പീച്ചി പോലീസ് ഉടൻ സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

