
തൃശൂർ ജവഹർ ബാലഭവനിൽ രാഷ്ട്രീയ കലാ സാഹിത്യ സമകാലിക വിഷയങ്ങളിൽ അദ്ദേഹം കുട്ടികളുമായി സർഗ്ഗ സംവാദം നടത്തി. ഉപ്പും നെല്ലിക്കയുമായി കുട്ടികളെ കാണാനെത്തിയ അദ്ദേഹത്തെ കുട്ടികൾ ഹർഷാരവത്തോടെ സ്വീകരിച്ചു. ഡിവിഷൻ കൗൺസിലർ റെജി ജോയ്
സ്വാഗതം പറഞ്ഞ ചടങ്ങിൽ മുൻ എക്സി.ഡയറക്ടർ P. കൃഷ്ണൻ കുട്ടി മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ ലൈബ്രറി കൗൺസിൽ
ജോ.സെക്രട്ടറിയും ഭരണസമിതി അംഗവുമായ വി.മുരളി മോഡറേറ്ററായി. ക്യാമ്പ് കോഡിനേറ്റർ കോലഴി നാരായണൻ സർഗ്ഗ സംവാദത്തിന് തിരികൊളുത്തി. യുദ്ധവിമാനത്തിന്റെ പെയ്ന്റിങ് നിർവഹിച്ച ബെർജർ പെയ്ന്റ്സിനെ അഭിനന്ദിച്ചു. പ്രിൻസിപ്പൽ ഇ.നാരായണി നന്ദി രേഖപ്പെടുത്തി

വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന Link ൽ ക്ലിക്ക് ചെയ്യുക👇🏻
https://chat.whatsapp.com/CydGm6r3PKW8CpqQ7FFTCG




