January 27, 2026

ഗുരുവായൂർ അകലാട് ഒറ്റയിനിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Share this News

ഗുരുവായൂർ അകലാട് ഒറ്റയിനിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

വടക്കേക്കാട് മണികണ്‌ഠേശ്വരം സ്വദേശി കൊട്ടാരപ്പാട്ട് ജലീലിന്റെ മകന്‍ ( 18 ) നിഹാല്‍ ആണ് മരിച്ചത്. പരിക്കേറ്റ രണ്ട് പേരെ തൃശ്ശൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രാദേശിക വാർത്തകൾക്ക് താഴെ click ചെയ്യുക👇

https://chat.whatsapp.com/CydGm6r3PKW8CpqQ7FFTCG

error: Content is protected !!