
ഈസ്റ്റർ ദിനം അൽവേർണിയ റിഹാബിഷേൻ സെന്ററിലെ അന്തേവാസികളോടൊപ്പം ആഘോഷിച്ച് വിലങ്ങന്നൂർ വാർഡ് മെമ്പർ ഷൈജു കുരിയനും സുഹ്യത്തുക്കളും

വിലങ്ങന്നൂർ .കോവിഡ് മഹാമാരിയൊഴിഞ്ഞ ഇത്തവണത്തെ ഈസ്റ്റർ ദിനത്തിൽ പീച്ചി അൽവേർണിയ റിഹാബിഷേൻ സെന്ററിലെ അന്തേവാസികളോടൊപ്പം ഈസ്റ്റർ ആഘോഷിച്ച് സന്തോഷം പങ്കിട്ട് വിലങ്ങന്നൂർ വാർഡ് മെമ്പർ ഷൈജു കുരിയനും സുഹ്യത്തുക്കളും . ഞാൻ പിതാവ് മരണപ്പെട്ട് വിഷമിക്കുന്നവനാണെങ്കിൽ, ചില മനുഷ്യർ അവരുടെ പിതാക്കൻമാർ ഉള്ളതാണ് ഈ ലോകത്തിൽ ഏറ്റവും വലിയ വിഷമമെന്ന് കാണുന്നവരുടെ ഈ ലോകമാണ് അന്തേവാസികേന്ദ്രങ്ങളിൽ നമ്മുടെ പ്രിയപ്പെട്ടവരായ മാതാപിതാക്കൾ കഴിയേണ്ടിവരുന്നതെന്നും, 13-ാം വയസ്സിൽ സ്വന്തം പിതാവിനെ നഷ്ടപ്പെട്ട വേദന ഇന്നും മാറിയിട്ടില്ലെന്നും, ഈ പ്രിയപ്പെട്ട പിതാക്കൻമാർക്ക് എല്ലാ വിധ സഹായങ്ങളും തുടർന്ന് ചെയ്ത് നൽകുവാൻ തയ്യാറാണെന്നും ഷൈജു കുരിയൻ പറഞ്ഞു…..കോൺഗ്രസ്സ് നേതാക്കളായ ഷിബുപോൾ , ഷിബു പീറ്റർ , കുരിയാക്കോസ് ഫിലിപ്പ്, സജി താന്നിക്കൽ , സജി ആൻഡ്രൂസ്, പൊതുപ്രവർത്തകരായ വിനി മാത്യു, അക്കു തെക്കേക്കുളം, ജിനീഷ് മാത്യു, ഷിജു AG, ബിനു ജോയ് മുതുമരത്തിൽ, സിജോ ജെയിംസ് തുടങ്ങിയവരും ഈ കാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളായി …റിഹാബിലേഷൻ സയറക്ടർ ബ്രദർ ജോൺസൻ ,ബ്രദർ ചാൾസ് എന്നിവരും പങ്കെടുത്ത് സംസാരിച്ചു ….
പ്രാദേശിക വർത്തകൾക്ക് താഴെ click ചെയ്യുക
https://chat.whatsapp.com/CydGm6r3PKW8CpqQ7FFTCG


