
മാരായ്ക്കൽ വെട്ടത്ത് ആൽവിൻ അന്തരിച്ചു
മാരായ്ക്കൽ വെട്ടത്ത് പരേതനായ തങ്കച്ചൻ മകൻ ആൽവിൻ (27) അന്തരിച്ചു.
സംസ്കാരം നാളെ (04-05-23) വൈകിട്ട് മൂന്നു മണിക്ക് കമ്പനിപ്പടി സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ
അമ്മ: ഡെയ്സി തങ്കച്ചൻ. സഹോദരങ്ങൾ: അനീഷ്, ഗിറ്റ.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/HFdloQreo2i8smkKV5TaWI
