May 17, 2024

കൂട്ടാല കൈതമംഗലം ജെസ്സി അന്തരിച്ചു.

Share this News

കൂട്ടാല കൈതമംഗലം ജെസ്സി അന്തരിച്ചു.

കൂട്ടാല കൈതമംഗലം ജോൺ തോമസിന്റെ (തങ്കച്ചൻ) ഭാര്യ ജെസ്സി (64) അന്തരിച്ചു. സംസ്കാരം നാളെ ശനി (29/04/23) രാവിലെ 9ന് ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ച് 12ന് ചവറാംപാടം ഐപിസി ബെയൂല സെമിത്തേരിയിൽ.
മക്കൾ: മീര, സിബിൻ. മരുമക്കൾ: സിജോ, പ്രിൻസി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr
error: Content is protected !!