May 17, 2024

ചെട്ടിയാർകുളം നീന്തൽ പരിശീലന കേന്ദ്രം നിർമാണം പുരോഗമിക്കുന്നു

Share this News

ചെട്ടിയാർകുളം നീന്തൽ പരിശീലന കേന്ദ്രം നിർമാണം പുരോഗമിക്കുന്നു

പാണഞ്ചേരി ഗ്രാമ പഞ്ചായത്ത്‌ താണിപ്പാടം നാലാം വാർഡിലെ ചെട്ടിയാർകുളം നീന്തൽ പരിശീലന കേന്ദ്രം നിർമാണം പുരോഗമിക്കുന്നതായി വാർഡ് മെമ്പർ പി.ടി ജലജൻ അറിയിച്ചു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

error: Content is protected !!