
താണിക്കുടത്ത് വാഹാനപകടം
താണിക്കുടത്ത് തൃശ്ശൂർ നിന്നും കുണ്ടുക്കാട് ഭാഗത്തേക്ക് പോകുന്ന ബൈക്കും കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ബൈക്ക് യാത്രികന് പരുക്ക് പറ്റി. പരുക്ക് പറ്റിയാളെ ഉടൻ തന്നെ ഓട്ടോറിക്ഷയിൽ കയറ്റി തൃശ്ശൂരുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി.




പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr


