
താളിക്കോട് പെരുമ്പാലപറമ്പിൽ പരേതനായ വേലായുധൻ ഭാര്യ സരോജിനി (72) അന്തരിച്ചു. സംസ്കാരം ഇന്ന് ( 27.04.2023 ) ഉച്ചയ്ക്ക് രണ്ടിന് വടക്കുംപാടം ആത്മാലയത്തിൽ. മക്കൾ: ജയൻ, ജയശ്രീ. മരുമക്കൾ: സരസ്വതി, മണി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr
