January 28, 2026

വാണിയംപാറ പൊട്ടിമട തെണ്ടൻതറ ദുർഗ്ഗാദേവി ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം ഇന്ന്

Share this News

വാണിയംപാറ പൊട്ടിമട തെണ്ടൻതറ ദുർഗ്ഗാദേവി ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം 2023 ഏപ്രിൽ 26 ന് നടത്തുന്നു.വൈകുന്നേരം 5 മണിക്ക് പഞ്ചവാദ്യം (ആന പന്തലിൽ നിന്ന് താലപ്പൊലിയോടു കൂടി എഴുന്നെള്ളിപ്പ്), വൈകുന്നേരം 6.30 ന് മഹാദീപാരാധന , അത്താഴപൂജ ,രാത്രി 7 മണിക്ക് പ്രശസ്ത പിന്നണി ഗായിക ഡോ. വൈക്കം വിജയലക്ഷ്മിയും കരിങ്കാളി ഫെയിം ശ്രീകുമാർ നന്ദിക്കരയും നയിക്കുന്ന കൊച്ചിൻ സരിഗയുടെ ഗാനമേള

പ്രാദേശിക വാർത്തകൾ വാട്സപ്പിൽ ലഭിക്കുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

error: Content is protected !!