March 14, 2026

ആൽപ്പാറ കൂട്ടാലിൽ പരേതനായ പൈലി ഭാര്യ അന്നക്കുട്ടി അന്തരിച്ചു.

Share this News

ആൽപ്പാറ കൂട്ടാലിൽ പരേതനായ പൈലി ഭാര്യ അന്നക്കുട്ടി അന്തരിച്ചു.

ആൽപ്പാറ കൂട്ടാലിൽ പരേതനായ പൈലി ഭാര്യ അന്നക്കുട്ടി (95) അന്തരിച്ചു. സംസ്കാരം നാളെ (03-04-2023) തിങ്കളാഴ്ച രാവിലെ 8 ന് ആൽപ്പാറ ഐ.പി.സി. ഹെബ്രോൻ സഭയിൽ ശുശ്രൂഷ ആരംഭിച്ച് 11ന് കരിപ്പക്കുന്ന് മാറാനാഥ സെമിത്തേരിയിൽ.
മക്കൾ: ചിന്നമ്മ, മേരി, സണ്ണി, പരേതനായ ജോണി, ബെന്നി. മരുമക്കൾ: സേവ്യർ, പരേതനായ ജോസ്, ഷീല, സൂസി, ഷീബ.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

error: Content is protected !!