
ഹോളി ഫാമിലി ഇംഗ്ലീഷ് മീഡിയം എൽ.പി.സ്ക്കൂളിൽ ഗോൾഡൻ ജൂബിലി കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂർവ്വവിദ്യാർത്ഥികളെ ആദരിച്ചു
ഹോളി ഫാമിലി ഇംഗ്ലീഷ് മീഡിയം എൽ.പി.സ്ക്കൂളിൽ ഗോൾഡൻ ജൂബിലി കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പൂർവ്വവിദ്യാർത്ഥികളെ ആദരിച്ചു പത്മശ്രീ ശോശാമ്മ ഐപ്പ് ഉദ്ഘാടനം നിർവ്വഹിച്ചു .ഗോൾഡൺ ജൂബിലി കമ്മിറ്റി ജനറൽ കൺവീനർ എം.യു. മുത്തു അദ്ധ്യക്ഷത വഹിച്ചു സ്ക്കൂൾ മേനേജർ സിസ്റ്റർ ആൻസി ആൻ്റോ ,ഹെഡ്മിസ്ട്രസ്സ് സി.റിൻസി, ജൂബിലി കമ്മിറ്റി ട്രഷറർ ആൻ്റോ വി.മാത്യു ,സിസ്റ്റർ ഹിമ ,നൗഷാദ് എൻ .എസ്സ് ,ഡോ.സുബിൻ.കെ. മോഹൻ ,ലക്കി ജോൺസൻ , തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

