
ദേശീയപാത അതോറിറ്റിയുടെ യാർഡിന് സമീപം തീപിടിച്ചു.
പട്ടിക്കാട് ദേശീയപാതയോരത്ത് ദേശീയപാത അതോറിറ്റിയുടെ യാർഡിന് സമീപം തീപിടിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് തീപിടുത്തം ഉണ്ടായത്. കാട്ടുതീ യാർഡിന് സമീപത്തേക്ക് പടർന്നതാണ് തീ പിടിക്കാനുള്ള കാരണം എന്നാണ് പറയുന്നത് പീച്ചി പോലീസ് ഉദ്യോഗസ്ഥരും തൃശ്ശൂരിൽ നിന്നുള്ള അഗ്നി രക്ഷാ സേനയും ചേർന്ന് തീയണച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr
