January 27, 2026

വാണിയംപാറ ശ്രീനാരായണഗുരു ഭക്ത സമാജത്തിന്റെ വാർഷികവും A+ വിജയികളെ ആദരിക്കലും നടത്തുന്നു

Share this News

വാണിയംപാറ ശ്രീനാരായണഗുരു ഭക്ത സമാജത്തിന്റെ വാർഷികവും A+ വിജയികളെ ആദരിക്കലും നടത്തുന്നു

സമാജത്തിന്റെ വാർഷികാഘോഷവും 2021 – 2022 വർഷത്തിൽ എസ്.എസ്.എൽ.സി പ്ലസ്ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും A+ നേടിയ വിദ്യാർത്ഥികളെ യും ആദരിക്കുന്ന ചടങ്ങും സമാജത്തിലെ എസ്.എസ്.എൽ.സി പ്ലസ്ടു പരീക്ഷയിൽ വിജയിച്ച വദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങും നടത്തുന്നു. വാണിയംപാറ 6, 7, 8 വാർഡുകളിലെ വിദ്യാർത്ഥികളെയാണ് ആദരിക്കുന്നത്
പത്താമത് അവാർഡ് വിതരണമാണ് നാളെ നടക്കുന്നത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

error: Content is protected !!