
തൃശ്ശൂർ ജില്ലാ ഫയർ റെസ്ക്യൂ സ്റ്റേഷനിലെ ജീവനക്കാരെ ആദരിച്ചു
കുര്യചിറ നെഹ്‌റു നഗർ സെന്റ് പീറ്റേഴ്സ് പള്ളി സുഹൃത് സംഗം തൃശ്ശൂർ ജില്ലാ ഫയർ റെസ്ക്യൂ സ്റ്റേഷനിലെ ജീവനക്കാരെ ആദരിച്ചപ്പോൾ ഫാദർ ഫ്രാൻസിസ് ആലപ്പാട്ട്, സ്വാഗതം ആശംസിച്ചു ചർച്ച് ഓഫ് ഈസ്റ്റ് ആർച്ചു ബിഷപ്പ് ഔഗിൻ കുര്യാക്കോസ്, സമ്മേളനം ഉദ്ഘാടനം ചെയ്തു ഉപഹാര സമർപ്പണവും അനുഗ്രഹ പ്രഭാഷണവും പ്രൊഫ ചിത്രൻ നമ്പൂതിരിപ്പാട് ജീവനക്കാർക്ക് നൽകി അഗ്നിസുരക്ഷ വകുപ്പിന്റെ പ്രാധാന്യവും ഉദ്ദേശ ലക്ഷ്യങ്ങളെ കുറിച്ചും ജില്ലാ ഫയർ ഓഫീസർ അരുൺ ഭാസ്കർ സംസാരിച്ചു യോഗത്തിൽ പങ്കെടുത്ത സെന്റ് പീറ്റേഴ്സ് പള്ളി ഇടവക അംഗങ്ങൾക്കും സുഹൃത്ത്സംഗം ഭാരവാഹികൾക്കും തൃശ്ശൂർ ഫയർ സ്റ്റേഷൻ ഓഫീസർ വിജയ് കൃഷ്ണ നന്ദി രേഖ പെടുത്തി




പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

