
പട്ടിക്കാട് സെൻറ് ഫ്രാൻസിസ് സേവിയേഴ്സ് ഫൊറോനാ പള്ളിയിൽ ഓശാന ഞായർ ആഘോഷിച്ചു
പട്ടിക്കാട് സെൻറ് ഫ്രാൻസിസ് സേവിയേഴ്സ് ഫൊറോനാ പള്ളിയിൽ വിശുദ്ധവാരത്തിലേക്ക് വാതിൽ തുറന്ന് ഓശാന ഞായർ ആഘോഷിച്ചു ലാളിത്യത്തിന്റെയും എളിമയുടെയും അടയാളമായി ജെറുസലേമിലേക്ക് കഴുതപ്പുറത്തേറി വന്ന യേശുവിനെ ഒലിവ് ഇലകൾ വഴിയിൽ വിരിച്ച് ദാവീദിന്റെ പുത്രന് ഓശാന എന്ന് ആർത്തുവിളിച്ച് രാജകീയ വരവേൽപ്പ് നടത്തിയതിനെ അനുസ്മരിച്ചാണ് ക്രൈസ്തവർ ഓശാന ഇന്ന് ആചരിക്കുന്നത് തിരുകർമ്മങ്ങൾക്ക് വികാരി ഫാദർ ജി ജോ വള്ളൂ പാറ നേതൃത്വം നൽകി

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

