
കളപ്പാറ ചിറമ്പാട്ട് വീട്ടിൽ തങ്കച്ചൻ അന്തരിച്ചു
കാളിയാറോഡ് കളപ്പാറ ചിറമ്പാട്ട് വീട്ടിൽ തങ്കച്ചൻ അന്തരിച്ചു (73) അന്തരിച്ചു
സംസ്ക്കാരം നാളെ (30.03.2023 )വ്യാഴാഴ്ച രാവിലെ 11 ന് വാണിയംപാറ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ
ഭാര്യ: മോളി
മക്കൾ:ദീപ,ദിവ്യ,ദീപ്തി
മരുമക്കൾ :ജോയ്സ്, ജേക്കബ്,സജീവ്
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

