
ഒല്ലൂക്കര മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ ജ്വാലയും സംഘടിപ്പിച്ചു
രാഹുൽ ഗാന്ധിയെ എം.പി സ്ഥാനത്തു നിന്നും കേസിൽ കുടുക്കി അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് ഒല്ലൂക്കര മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ
മണ്ഡലം കമ്മിറ്റി ഓഫീസിൽ നിന്നും പ്രതിഷേധ പ്രകടനവും മണ്ണുത്തി മഹാത്മാ സ്ക്വയറിൽ
പ്രതിഷേധ ജ്വാലയും
സംഘടിപ്പിച്ചു
ഒല്ലൂക്കര മണ്ഡലം കോൺഗ്രസ്സ് പ്രസിണ്ടൻ്റ് എം.യു. മുത്തു.ഉദ്ഘാടനം ചെയ്തു, കോൺഗ്രസ്സ് നേതാക്കളായ സണ്ണി വാഴപ്പിള്ളി ,സി.കെ.ഫ്രാൻസീസ്സ് ,ജിജോ ജോർജ്ജ് ,ഗോപാലൻ കുണ്ടിൽ ,വിപിൻ ചാക്കോ ,ടി.വി.തോമസ്സ് ,ഭാസ്കരൻ കെ.മാധവൻ ,നൗഷാദ് മാസ്റ്റർ ,സഫിയ ജമാൽ ,ആർ.എ. ബാവ ,ബേബി പാലോലിയ്ക്കൽ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp

